Friday, January 10, 2025 4:15 am

ഡ​ല്‍​ഹി​യി​ല്‍ കാ​ണാ​താ​യ യു​വ​തിയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി ; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഫ്രെ​ബു​വ​രി 24ന് ​കാ​ണാ​താ​യ യു​വ​തി​യെ ന​രേ​ല​യി​ലെ പ്ലേ​സ്‌​കൂ​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​രേ​ല​യി​ലെ സ്വ​ത​ന്ത്ര ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ വ​ര്‍​ഷ(32)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര്‍​ഷ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സോ​ഹ​ന്‍ ലാ​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സോ​ഹ​നൊ​പ്പം ഗോ​ണ്ട റോ​ഡി​ല്‍ ടി​നി ഡ്രീം ​ബെ​റി എ​ന്ന പേ​രി​ല്‍ വ​ര്‍​ഷ ഒ​രു പ്ലേ​സ്‌​കൂ​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഫെ​ബ്രു​വ​രി 23ന് ​വീ​ട്ടി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ പു​റ​പ്പെ​ട്ട വ​ര്‍​ഷ​യെ സോ​ഹ​നൊ​പ്പ​മാ​ണ് അ​വ​സാ​നം ക​ണ്ടെ​തെ​ന്ന് പി​താ​വ് വി​ജ​യ് കു​മാ​റും പ​റ​ഞ്ഞി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിൽ സുരക്ഷയൊരുക്കാൻ ഇനി കൂടുതൽ ക്യാമറക്കണ്ണുകൾ

0
പത്തനംതിട്ട :  ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം...

ശരണഗീത ഭജനകളൊരുക്കി ഹരിഹര ഭക്തസമാജം

0
പത്തനംതിട്ട : അയപ്പന് മുന്നിൽ ശരണഗീതങ്ങൾ ഭജനകളായി അവതരിപ്പിച്ച് തെലങ്കാന സെക്കന്തരാബാദിൽ...

മാളികപ്പുറത്ത് മുഴങ്ങുന്നു പറകൊട്ടിപ്പാട്ടിന്റെ താളം

0
പത്തനംതിട്ട : ശബരിമലയിൽ മാളികപ്പുറത്തെ മുറ്റത്ത് അവതരിപ്പിക്കപ്പെടുന്ന പറകൊട്ടിപ്പാട്ട് ഒരു പ്രത്യേക...

തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി

0
ഇടുക്കി: തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി....