സുപ്രധാന നിർദേശവുമായി എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സുപ്രധാന നിർദേശവുമായി എംകെ സ്റ്റാലിൻ. ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ തീരുമാനം എംഎൽഎമാർ അം​ഗീകരിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചിലപ്പോൾ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകും. പാർട്ടിയുടെ താത്പര്യം മാത്രം ആകും താൻ നോക്കുക. ഏത് തീരുമാനം എടുത്താലും നിങ്ങൾ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിർദേശം. ഡിഎംകെ എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന. അതേ സമയം, എഐഎഡിഎംകെയുമായുള്ള സഖ്യനിർദേശത്തിൽ സ്റ്റാലിന് മേൽ കടുത്ത സമ്മർദ്ദമാണുള്ളത്.

സഖ്യം വേണമെന്ന് മുതിർന്ന ഡിഎംകെ നേതാക്കളും കരുണാനിധി കുടുംബത്തിലെ മറ്റ് അധികാരകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. വിജയ് അധികാരത്തിലെത്തിയാൽ അടുത്ത 15 വർഷം എങ്കിലും ഭരിക്കുമെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സഖ്യം ധാർമികമല്ലെന്നാണ് സ്റ്റാലിന്റെ പ്രതികരണം. സഖ്യ നിർദേശം ഇടതുപാർട്ടികളെ സ്റ്റാലിൻ അറിയിച്ചു. ഇക്കാര്യം പറയാൻ സ്റ്റാലിൻ നേതാക്കളെ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...