കർഷകവിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ വാതുറക്കാത്ത എം.എൽ.എ മാപ്പുപറയണം : പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : റബ്ബർ വില ഉയർത്തുവാൻ ബാധ്യതപ്പെട്ട കേന്ദ്ര ഗവൺമെന്റിനെതിരെ ഒരക്ഷരം ഉരിയാടാതെ റബ്ബർ കർഷകരെ കബളിപ്പിക്കാൻ തിരുന്നക്കരയിലേക്ക് ലോങ്ങ് മാർച്ച് നടത്തിയ കടുത്തുരുത്തി എംഎൽഎ മോൺസ് ജോസഫ് റബ്ബർ കഷകരോട് മാപ്പുപറയണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു കടുത്തുരുത്തി. നിയോജക മണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും റബർ കർഷകരുടെ പേരിൽ നടത്തുന്ന സമരാഭാസം ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടുന്നതിനു വേണ്ടിയും യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണക്കാരിയിൽ നിന്ന് മുട്ടുചിറയിലേയ്ക്ക് വാഹന പ്രചരണ ജാഥയും തുടർന്ന് മുട്ടിച്ചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് ഷോട്ട് മാർച്ചും പൊതുസമ്മേളനവും നടത്തി കേരള യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ മാർച്ച് നയിച്ചു.

സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, സഖറിയാസ് കുതിരവേലി പാർട്ടി നിയോജക മണ്ഡലം തോമസ് റ്റി. കീപ്പുറം അഡ്വ. ബോസ് അഗസ്റ്റിൻ, KSC( M ) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ യൂത്ത് ഫ്രണ്ട് എം നേതാക്കളായ വിനു കുര്യൻ യൂജിൻ ജോസഫ്, അലക്സാണ്ടർ കുതിരവേലി പ്രവീൺ പോൾ, അനിഷ് വാഴപ്പള്ളി, ജോർജ്ജ് പാലയ്ക്കാത്തടം, അര്യൺ ജേക്കബ്ബ് തോട്ടത്തിൽ, ബിനു പൗലോസ് ആൽബിൻ തുമ്പലേട്, ജിനോ മോൻ തെങ്ങുംപള്ളി, മനു ജോർജ് തൊണ്ടിക്കൽ, ജിമോൻ കിടങ്ങൂർ, ജേൺസൺ ജേക്കബ്ബ്, ജോബിൻ കൂനംമാക്കിൽ, ഷാനു ജെയിംസ്, ജേക്കബ് കിണറ്റുങ്കൽ, അലൻ തെങ്ങുംപള്ളി തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...