കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം

For full experience, Download our mobile application:
Get it on Google Play

റാന്നി : കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പരിഹാരം കാണുന്നതിനും എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. 5 ന് വൈകീട്ട് 3 ന് റാന്നി ഡി എഫ് ഓ ഓഫീസിൽ വെച്ച് നടക്കുന്ന യോഗത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. മരം മുറിക്കലുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, വന്യജീവികൾ നാട്ടിലിറങ്ങി ഉണ്ടാക്കുന്ന കൃഷിനാശം ഉൾപ്പെടെയുള്ള ആക്രമണങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനും പ്രശ്നങ്ങൾ വനം വകുപ്പ് മന്ത്രിയുടേതടക്കം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ , വിവിധ കർഷക സംഘടനാ ഭാരവാഹികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...