സി.പി.എം.-ബി.ജെ.പി. ഡീൽ ഉറപ്പിച്ചത് ഗഡ്കരിയുടെ സാന്നിധ്യത്തിൽ : ഹസൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടർഭരണം കിട്ടാൻ സി.പി.എം. ബി.ജെ.പി.യുമായി ഡീൽ ഉറപ്പിച്ചത് ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണെന്നു യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആരോപിച്ചു. സർക്കാരിന് തുടർഭരണം, ബി.ജെ.പി.ക്ക്‌ 10 സീറ്റ് -ഇതിനാണ് നീക്കമെന്ന് ഹസൻ പറഞ്ഞു.

സി.പി.എം.-ബി.ജെ.പി. ഡീലിനെപ്പറ്റി ബാലശങ്കർ നടത്തിയ വെളിപ്പെടുത്തലിൽ ബി.ജെ.പി. മാഫിയയാണെന്ന ആരോപണത്തിനോട് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ബാലശങ്കറിന്റെ ആരോപണങ്ങൾ അപകീർത്തികരമാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ലെന്നു ഹസൻ ചോദിച്ചു. നേമത്ത് ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നും ആരും പറഞ്ഞിട്ടില്ലെന്നും ജയിച്ചുവരുമ്പോൾ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുമെന്നുമായിരുന്നു മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...