മൊബൈല്‍ ഫോണ്‍ റീടെയിലേഴ്സ് അസോസിയേഷന്‍ കേരള (MPRAK) പത്തനംതിട്ട യൂണിറ്റ് രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൊബൈല്‍ ഫോണ്‍ റീടെയിലേഴ്സ് അസോസിയേഷന്‍ കേരള (MPRAK) പത്തനംതിട്ട നഗരസഭാ യൂണിറ്റ് രൂപീകരിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് കുമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷജിന്‍ പി.എസ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

ജില്ലാ ട്രഷറര്‍ നോയല്‍ മാത്യു മൊബൈല്‍ വ്യാപാരികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ വിവരിച്ചു. ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായതോടെ മൊബൈല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം വന്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് കണ്ണന്‍, സെക്രട്ടറി സോണി, ട്രഷറര്‍ അജയ്, എന്നിവരെ യോഗം തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...