യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് വി​ല കൂ​ടി​യ ഫോ​ണ്‍ ക​വ​ര്‍ന്നു ; മു​ഖ്യ​പ്ര​തി​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ല്‍ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് വി​ല കൂ​ടി​യ ഫോ​ണ്‍ ക​വ​ര്‍ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ എ​ച്ചി​പ്പാ​റ ന​ഗ​ര്‍ കൂ​ട്ടാ​ല വീ​ട്ടി​ല്‍ അ​ന​ന്തു (23)വി​നെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി​ജോ, അ​സി. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​യ​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സൂ​ര​ജ്, അ​ജ്മ​ല്‍, വൈ​ശാ​ഖ്, ബി​നു, പ്രി​യേ​ഷ് എന്നിവരടങ്ങിയ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. രാ​ത്രി​യി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യും കൂ​ട്ടു​കാ​രി​യും മൈ​താ​നി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ പ്ര​തി​ക​ള്‍ ഇ​രു​വ​രെ​യും ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് യു​വ​തി ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് മ​റ്റു പ്ര​തി​ക​ളാ​യ മു​തു​വ​റ സ്വ​ദേ​ശി കം​രി​യ​കോ​ട്ട് വീ​ട്ടി​ല്‍ സു​ധീ​ഷ് (43), അ​മ​ല ന​ഗ​ര്‍ സ്വ​ദേ​ശി നി​ത്തി​നി​ക്ക​ല്‍ വീ​ട്ടി​ല്‍ ലി​ജോ മോ​ന്‍ (30) എ​ന്നി​വ​രെ നേരത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി

0
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...