Thursday, March 28, 2024 11:21 pm

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ല്‍ സു​ര​ക്ഷ വീ​ഴ്​​ച ; ആറ്​​ മൊബൈല്‍ ഫോണ്‍ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ല്‍ വ​ന്‍ സു​ര​ക്ഷ വീ​ഴ്​​ച​യെ​ന്ന്​ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച വാ​ര്‍​ഡി​ലെ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ളാണ് മോ​ഷ​ണം പോ​യത്. സ്ത്രീ​ക​ളു​ടെ​യും ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും വാ​ര്‍​ഡു​ക​ളി​ല്‍ വാ​തി​ലു​ക​ള്‍​ക്കും ജ​ന​ലു​ക​ള്‍​ക്കും കൃ​ത്യ​മാ​യ പൂ​ട്ടോ മ​റ്റു സു​ര​ക്ഷ മാ​ര്‍​ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

Lok Sabha Elections 2024 - Kerala

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ആ​റു പേ​രു​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ മോ​ഷ​ണം പേ​യ​താ​യാ​ണ്​ പ​രാ​തി. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ്​ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി​നി​യാ​യ മും​താ​സ്, ഇ​വ​രു​ടെ മ​ക​ള്‍ മെ​ഹ​റു​ന്നി​സ, മു​ണ്ടേ​രി​യി​ലെ മ​റി​യം​ബി, ചേ​ലോ​റ​യി​ലെ ന​സീ​മ, താ​ഴെ​ചൊ​വ്വ​യി​ലെ ഫാ​ത്തി​മ, അ​ഴീ​ക്കോ​ട്​ ചാ​ലി​ലെ ര​സി​ക എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളാ​ണ്​ ക​വ​ര്‍​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച ര​ണ്ടി​ന്​​ ശേ​ഷ​മാ​ണ്​ ഫോ​ണു​ക​ള്‍ ന​ഷ്​​ട​മാ​യ​തെ​ന്നാ​ണ്​ ഇ​വ​ര്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ന്​ ചു​റ്റും പു​രു​ഷ​ന്മാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി രോ​ഗി​ക​ള്‍ പ​റ​യു​ന്നു. കൂ​ടാ​തെ സ്​​ത്രീ​ക​ള്‍​ക്കു​ള്ള ശൗ​ചാ​ല​യം പു​രു​ഷ​ന്മാ​ര​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....

ബിൽ​ഗേറ്റ്സ് – നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ടീസർ വൈറൽ ; വീഡിയോ റിലീസ് നാളെ

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന...

കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

0
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കൂർക്ക വ്യാപാരിയെ അടിച്ച് പരുക്കേൽപ്പിച്ച് 17,000...

മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടി ; നാല് പേർ അറസ്റ്റിൽ

0
ഇംഫാൽ: വൻ ആയുധ ശേഖരവുമായി നാല് പേരെ മണിപ്പൂർ പോലീസ് അറസ്റ്റ്...