മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലങ്കോട്: മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടി. ഗോവിന്ദാപുരം മൂവലക പുതൂര്‍ വിനോദിനെയാണ്​ (22) കൊല്ലങ്കോട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ബധിരനും മൂകനുമായ ആളില്‍നിന്ന് അടമ്പമരത്തുവെച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച്‌ കൊണ്ട് പോയതിനാണ് കൊല്ലങ്കോട് പോലീസ് അറസ്​റ്റ്​ ചെയ്തത്.

കൊല്ലങ്കോട് പോലീസ് സ്​റ്റേഷനില്‍ ആറ് മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ് വിനോദ്. കൂടാതെ പുതുനഗരം, ആലത്തൂര്‍ പോലീസ് സ്​റ്റേഷന്‍ പരിധികളില്‍ മോഷണക്കേസുകളിലും പ്രതിയാണ്.

കൊല്ലങ്കോട് പോലീസ് ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ്, എസ്​.ഐ.കെ. ഷാഹുല്‍, സി.പി.ഒമാരായ ദിലീപ്, വിനീഷ്, ജിജോ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്​തത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....