കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനും ഗൂഢാലോചന നടക്കുന്നതായി അക്രമിക്കപ്പെട്ട നടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനും ഗൂഢാലോചന നടക്കുന്നതായി അക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപ് ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ്. ഭരണകക്ഷിയിലെ ചിലരെ ദിലീപ് സ്വാധീനിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ആദ്യഘട്ടത്തില്‍ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്റെ ഉന്നതതല ബന്ധം കേസ് അവസാനിപ്പിക്കാന്‍ കാരണമെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും നടി വ്യക്തമാക്കുന്നു. അന്വേഷണം ഇങ്ങനെയാണെങ്കില്‍ നീതി ലഭിക്കില്ലെന്നും, ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് നടി ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...