വാനരശല്യം ; മരത്തില്‍ കയറി കര്‍ഷകന്‍റെ ആത്മഹത്യാഭീഷണി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ വാനരശല്യത്തെ തുടര്‍ന്ന്  കര്‍ഷകന്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പെട്രോളും കയറുമെടുത്താണ് അദ്ദേഹം മരത്തിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. പോലീസ്-വനംവകുപ്പ്-അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ തടിച്ചുകൂടി.

പ്രശ്‌നത്തിന് പരിഹാരംകാണാമെന്ന അധികൃതരുടെ ഉറപ്പില്‍ മൂന്ന് മണിക്കൂറിനുശേഷമാണ് കര്‍ഷകന്‍ മരത്തില്‍നിന്ന് താഴെയിറങ്ങിയത്.  ആത്മഹത്യാ ഭീഷണി മുഴക്കിയ ആളുടെ വീട്ടില്‍ ആഴ്ചകളുടെ ഇടവേളകളില്‍ പലതവണയാണ് കുരങ്ങുകള്‍ എത്തിയത്. കണ്ണില്‍ക്കണ്ട ഒന്നും ബാക്കിവെച്ചില്ല. അടുക്കള ഉപകരണങ്ങളും വസ്ത്രങ്ങളും തുണിത്തരങ്ങളും കാര്‍ഷികവിളകളും തുടങ്ങി ടി.വി. ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ വരെ തവിടുപൊടിയാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജില്ലയുടെ പല ഭാഗങ്ങളിലായി സമാന സംഭവങ്ങളുണ്ടാകുന്നു. പണ്ട് മലയോരമേഖലകളില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം സംഭവങ്ങള്‍ നഗരപ്രദേശങ്ങളിലേക്കും വ്യാപിചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...