രാഹുലിനെ വിജയിപ്പിക്കാൻ ചേർത്തത് ഒരു ലക്ഷത്തിലധികം വോട്ടർമാരെ ; സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: അമേഠിയിലെ തോൽവി എന്തുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയധികം വേദനിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പദവിയോ അധികാരമോ ഇല്ലെന്നാണ് അവർ പറയുന്നത്. പോളിംഗ് ബൂത്തുകൾ കൊള്ളയടിച്ചവരാണ് ഒരു സാധാരണ പാർട്ടി പ്രവർത്തകയോട് മണ്ഡലത്തിൽ തോറ്റതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത് നെഹ്‌റു കുടുംബത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻ ഗാന്ധി മത്സരിച്ചപ്പോൾ 97 ബൂത്തുകൾ ജയിക്കാനായി കോൺഗ്രസ് 97 ബൂത്തുകൾ പിടിച്ചെടുത്തുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. 2014ലെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ വിജയം ഉറപ്പിക്കാൻ 1,00,000 വോട്ടുകൾ മണ്ഡലത്തിലേക്ക് പുതുതായി ചേർത്തിരുന്നുവെന്ന് യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവും പറഞ്ഞിരുന്നു. അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മനേകാ ഗാന്ധി മത്സരിച്ചപ്പോൾ കോൺഗ്രസുകാർ അവരെയും വ്യക്തിപരമായി അധിക്ഷേപിച്ചുവന്ന് സ്മൃതി ഇറാനി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...