കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ റാന്നി സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് മഹാമാരിയെ അതിജീവിച്ചെങ്കിലും പ്രായാധിക്യവും അസുഖങ്ങളും എബ്രഹാം തോമസിനെ കീഴ്‌പ്പെടുത്തി. കോവിഡിനെ അതിജീവിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് റാന്നി സ്വദേശിയായ എബ്രഹാം തോമസ് (93). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്.

കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളായിരുന്നു എബ്രഹാം തോമസ്. ഇദ്ദേഹത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ മക്കളില്‍ നിന്നാണ് ഇരുവര്‍ക്കും കോവിഡ് ബാധിച്ചത്. തുടര്‍ന്ന് കോവിഡിനെ അതിജീവിച്ച ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി ആരോ​ഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് തന്നെ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു എബ്രഹാം തോമസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....