എംബാപ്പെ ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ താരം

For full experience, Download our mobile application:
Get it on Google Play

പാരിസ് : പി.എസ്.ജിയുടെ എംബാപ്പെ ലോകത്തിലെ ഏറ്റവും മൂല്യമുളള ഫുട്ബോൾ കളിക്കാരനാണെന്ന് ഒരു പഠനം പറയുന്നു. സ്വിസ് ഗവേഷണ ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയാണ് പഠനം നടത്തിയത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലാൻഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിൽ. 205.6 ദശലക്ഷം യൂറോയാണ് എംബാപ്പെയുടെ ട്രാൻസ്ഫർ മൂല്യം. വിനീഷ്യൻ ജൂനിയറിന്റെ ട്രാൻസ്ഫർ മൂല്യം 185.3 മില്യൺ യൂറോയാണ്. 152.6 മില്യൺ ഡോളറാണ് എർലിംഗ് ഹാലാൻഡിന്റെ വില.

ബാഴ്സയുടെ പെഡ്രിയാണ് പട്ടികയിൽ നാലാമത്. 135.1 ദശലക്ഷം യൂറോയാണ് പെഡ്രിയുടെ ട്രാൻസ്ഫർ മൂല്യം. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം അഞ്ചാം സ്ഥാനത്താണ്. അതായത് 133.7 ദശലക്ഷം യൂറോ. ട്രാൻസ്ഫർ മൂല്യത്തിലെ റെക്കോർഡ് നെയ്മറുടെ പേരിലാണ്. 2017ൽ 222 മില്യൺ യൂറോയ്ക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...