മോതിരവയൽ വനസംരക്ഷണ സമിതി പൊതുയോഗവും പ്രതിരോധ ബോധവൽക്കരണ ക്ലാസും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മോതിരവയൽ വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും കാട്ടുതീ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും 52 ഏക്കറില്‍ നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു സമിതി പ്രസിഡന്റ് വിഎസ് ബിജു വെള്ളാറമല അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ എസ് മനോജ്, കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് സുധീഷ് കുമാർ, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ ചെല്ലപ്പൻ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ഷൈനി രാജീവ്, എം ഷിനിൽ, ബിന്ദു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...