മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ; വായ്പ ലഭിക്കും – തിരിച്ച് അടയ്ക്കേണ്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് 19 തിരിച്ച് അടയ്ക്കേണ്ടാത്ത വായ്പക്കുള്ള അപേക്ഷാ ഫാറം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഫാറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, അവസാനമായി ക്ഷേമനിധി അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് ഇ -മെയില്‍ അയയ്ക്കണം. വെബ്സൈറ്റ്: http://www.kmtwwfb.org.    അപേക്ഷകള്‍ അയയ്ക്കേണ്ട ഇമെയില്‍: [email protected]. ഹെല്‍പ്പ് ലൈന്‍: 9188519853.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...