ടൂറിസ്റ്റ് ബസിനെ വെല്ലുന്ന വെളിച്ച സംവിധാനവുമായി ആംബുലന്‍സ് ; പിഴയീടാക്കി മോട്ടോര്‍വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന തരത്തില്‍ വെളിച്ച സംവിധാനം ഘടിപ്പിച്ച സ്വകാര്യ ആംബുലന്‍സിന് എതിരെ നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട കുളനടയിലാണ് സംഭവം. പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.റ്റി.ഓ യുടെ സ്പെഷ്യല്‍ സ്ക്വാഡ്‌  ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന് 11,750 രൂപ പിഴ ചുമത്തുകയും വാഹനം പൂര്‍വ്വ സ്ഥിതിയിലാക്കുവാനും അധികൃതര്‍ നിര്‍ദേശം നല്‍കി. എക്സ്ട്രാ ലൈറ്റ് സംവിധാനം അഴിച്ചുമാറ്റി ഏഴ് ദിവസത്തിനുള്ളില്‍ വാഹനം ഹാജരാക്കുവാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊട്ടാരക്കര വാളകം സ്വദേശിയുടെത് ആണ് ആംബുലന്‍സ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...