Thursday, May 2, 2024 9:16 am

ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു. ദൂരെനിന്ന്‌ എത്തുന്നവരാണ്‌ ഏറെ വലയുന്നത്‌. വടക്കടത്തുകാവ്‌-ചൂരക്കോട്‌ – ഐവര്‍കാലാ റോഡില്‍ വടക്കടത്തുകാവ്‌ ജംഗ്ഷന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്‌ഥല സൂചന നല്‍കുന്ന ബോര്‍ഡ്‌ ഏതാണ്ട്‌ പൂര്‍ണമായും കാട്‌ മൂടി. ബോര്‍ഡ്‌ നിറയെ വള്ളി പടര്‍ന്ന്‌ കയറി എഴുത്തുകള്‍ മറഞ്ഞിട്ട്‌ മാസങ്ങളായിട്ടും വളളിപ്പടര്‍പ്പ്‌ മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. എം.സി റോഡില്‍ വടക്കടത്തുകാവ്‌ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ്‌ മണ്ണടി, ചൂരക്കോട്‌, വെള്ളക്കുളങ്ങര ഭാഗത്തേക്കു പോകാനുള്ള എളുപ്പ മാര്‍ഗമാണിത്‌.

തിരുവനന്തപുരത്തുനിന്ന്‌ എം.സി റോഡിലൂടെ വരുന്നവര്‍ക്ക് നെല്ലിമൂട്ടിപ്പടി ഭാഗത്തേക്കു പോകാതെ വടക്കടത്ത്‌കാവ്‌ ജംഗ്ഷനില്‍നിന്നു തിരിഞ്ഞ്‌ ചൂരക്കോട്‌ വെള്ളക്കുളങ്ങര വഴി അടൂര്‍ ശാസ്‌താംകോട്ട റോഡിലേക്ക്‌ പോകാന്‍ എളുപ്പമാണ്‌. അടൂര്‍ ശാസ്‌താംകോട്ട റോഡില്‍ സഞ്ചരിക്കുന്നവര്‍ക്കും നിലമേല്‍, കടമ്പനാട്‌, മണക്കാല, പെരിങ്ങനാട്‌, മാഞ്ഞാലി ഭാഗത്തുള്ളവര്‍ക്കും നെല്ലിമൂട്ടിപ്പടി വരെ പോകാതെ എം.സി റോഡിലേക്കു വേഗം കടക്കാനുള്ള പ്രധാന മാര്‍ഗമാണിത്‌. അതിനാല്‍ ഈ റോഡില്‍ തിരക്കേറെയാണ്‌. ദൂരെനിന്നു വരുന്നവര്‍ക്ക് ദിശാസൂചക ബോര്‍ഡുകള്‍ ഒരനുഗ്രഹമാണ്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങളിലെ ശബ്ദം ; ഗായിക ഉമ രമണൻ അന്തരിച്ചു

0
ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72...

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം ; പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല – മന്ത്രി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഗതാഗതകമ്മീഷണർ ഇതേവരെ പുതിയ സർക്കുലർ ഇറക്കിയില്ല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആകെ ആശയക്കുഴപ്പം. പുതിയ തീരുമാനങ്ങളിൽ...

കശ്മീരിൽ വാഹനാപകടം ; മലയാളിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

0
ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ...