പേര് പരിഗണിക്കരുത് : ഹൈക്കമാൻഡിനു കത്തയച്ച് എം.പി.വിൻസന്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : താൻ മത്സരിക്കാനില്ലെന്നും ഒരു മണ്ഡലത്തിലും തന്റെ പേരു പരിഗണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർഥികളെ തീരുമാനിക്കാനായി വിന്‍സന്റിനെ ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. ചാലക്കുടിയിൽ മത്സരിക്കാമോ എന്നാണ് ഹൈക്കമാൻഡ് ചോദിച്ചത്.

എന്നാൽ താൻ വരുന്നതോടെ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന പലരും പുറത്താകുമെന്നും മത്സരിക്കുന്നതിനേക്കാൾ സന്തോഷം ജില്ലയിലെ കോൺഗ്രസിനെ തെരഞ്ഞടുപ്പില്‍ നയിക്കുന്നതാണെന്നും വിൻസന്റ് ഹൈക്കമാൻഡിനെ അറിയിച്ചു. ടി.എൻ.പ്രതാപൻ നിയമസഭാ സ്ഥാനാർഥിത്വത്തിൽനിന്നു വിട്ടുനിന്നതാണ്  തന്റെ മുന്നിലുള്ള ഉദാഹരണമെന്നും ഇത്തവണ ജില്ലയിലെ യുഡിഎഫിനെ കൂടുതൽ ശക്തമാക്കുകയാണു ലക്ഷ്യമെന്നും വിൻസന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...