വിളയങ്കോട് പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടത്തിന് 15 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിളയങ്കോട് പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടന്‍ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. നിലവില്‍ ഉള്ള കെട്ടിടം കാലപഴക്കം കൊണ്ട് ജീര്‍ണാവസ്ഥയില്‍ ആയതിനാല്‍ പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഉപയോഗശൂന്യമായി കൊണ്ടിരിക്കുകയാണ്.

പഞ്ചായത്തിന്‍റെ ഗ്രാമ കേന്ദ്രവും മറ്റു പ്രധാന പരിപാടികളും ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ നടത്തുന്നത്. ലൈബ്രറിയുടെ കൈവശമുള്ള 3 സെന്‍റ് സ്ഥലത്താണ് എംപി ഫണ്ട് ഉപയോഗിച്ച്‌ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, സി സി ജോസഫ് എന്നിവര്‍ എം പി ക്ക് നിവേദനം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...