മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ നേത്രുത്വത്തില്‍ അദ്ധ്യാപക ദിനചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ നേത്രുത്വത്തില്‍ അദ്ധ്യാപക ദിനചരണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ സന്ധ്യ മനോജ്‌, പി എം അഹമ്മദ് റാവുത്തറെ പൊന്നാട അണിയിച്ചാദരിച്ചു. പ്രസിഡന്റ് കെ എം രാജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ് , മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, പി എ സാദിക്ക്,  പി എ സാലി, എ ജലാലുകുട്ടി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...