ഡോ : എം എസ് സുനിലിൻ്റെ ഉയരെ 2020 വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഓൺലൈൻ പഠന സൗകര്യമില്ലാത്ത സമർത്ഥരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ ഉയരെ 2020 വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജഗോപാൽ നിർവ്വഹിച്ചു.

വീടുകളിൽ ഓൺലൈൻ പഠനത്തിനായി സൗകര്യമില്ലാതെ ആരിൽനിന്നും സഹായം ലഭിക്കാതിരുന്ന കുട്ടികൾക്കാണ് സുനിൽ ടീച്ചർ പൊതുപ്രവർത്തകനായ സ്റ്റെബി ഇണ്ടിക്കുഴിയുടെ സഹായത്താൽ ലാപ്ടോപ്പുകൾ നൽകിയത്. ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ് ബീനാ പ്രഭ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീത രമേശ്‌, സജിത, കെ. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...