തീരദേശ ഹൈവേയെ എതിര്‍ക്കുന്നവര്‍ നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ – മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; തീരദേശ ഹൈവേയെ എതിര്‍ക്കുന്നവര്‍ നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേശവദാസപുരം ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നാടിനെ സ്നേഹിക്കുന്ന ആരും തീരദേശ ഹൈവേയെ എതിര്‍ക്കില്ല. എല്ലാവരും അംഗീകരിക്കുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നാട് മുടിഞ്ഞു പോകട്ടെ എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ ഇതിനെ എതിര്‍ക്കുകയുള്ളു എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാക്കേജ് തൊഴിലാളികള്‍ക്ക് സഹായകരമാകും വിധമാണ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...