മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ ജൂബിലി പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ ജൂബിലി പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ 7:15ന് സഭയുടെ മെത്രാപോലിത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസന അധിപനുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് പെരുന്നാള്‍ കോടിയേറ്റി. പള്ളി സാധനങ്ങള്‍ ആഘോഷമായി പള്ളിമേടയില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വി. മൂന്നിന്മേല്‍ കുര്‍ബാനക്ക് അങ്കമാലി – ഹൈറേഞ്ച് മേഖലയുടെ ഭദ്രാസന അധിപന്‍ മോര്‍ യൂലിയോസ്‌ ഏലിയാസ് മെത്രാപോലിത്ത നേതൃത്വം നല്‍കി.

ഫാ. ഷാജി മാമ്മൂട്ടില്‍, ഫാ. മത്തായി കുളച്ചിറ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. കുര്‍ബാനക്ക് ശേഷം വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് ജനങ്ങള്‍ക്ക് കണ്ടു വണങ്ങുന്നതിനായി പ്രേത്യേകം തയ്യാറാക്കിയ പേടകത്തില്‍ സ്ഥാപിച്ചു. മാദ്ധ്യ സ്ഥന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും അശീര്‍വാദത്തോടുകുടി പെരുന്നാള്‍ കുര്‍ബാന അവസാനിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദേവാലയത്തില്‍ നിന്ന് ദേശം ചുറ്റി ഉള്ള പ്രദ ക്ഷിണം ആരംഭിച്ച്‌ ഒന്‍മ്പത് മണിയോടെ പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദത്തോടു കൂടി 18 ആം തിയതിയിലെ പെരുന്നാളിന് സമാപനം കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...