സി​പി​എ​മ്മി​ല്‍ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്ക​ണo : മു​ല്ല​പ്പ​ള്ളി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ​എസ്‌എ​ഫ്‌ഇ വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അ​പ​മാ​നി​ച്ച സി​പി​എ​മ്മി​ല്‍ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തോ​മ​സ് ഐ​സ​ക്കി​നും പാ​ര്‍​ട്ടി​യി​ല്‍ ര​ണ്ടു നീ​തി​യാ​ണെ​ന്നും മു​പ്പ​ള്ളി പ​റ​ഞ്ഞു. കെഎ​സ്‌എ​ഫ്‌ഇ വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യ പി​ന്തു​ണ​ച്ച്‌ മ​റ്റ് മ​ന്ത്രി​മാ​ര്‍ രം​ഗ​ത്ത് വ​രി​ക​യും ഐ​സ​ക്കി​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....