Tuesday, May 6, 2025 10:11 am

മുംബൈ സ്ഫോടനക്കേസ് പ്രതി നൂര്‍ മുഹമ്മദ് ഖാന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി നൂര്‍ മുഹമ്മദ് ഖാന്‍ മരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന ഇയാള്‍ വീട്ടില്‍ വെച്ചാണ് മരിച്ചത്. കേസില്‍ നൂര്‍ മുഹമ്മദ് ഖാനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ടൈഗര്‍ മേമന്റെ അടുത്ത അനുയായിയും കേസിലെ പ്രതികളിലൊരാളുമാണ് നൂര്‍ മുഹമ്മദ്‌ ഖാന്‍. 1993 മാര്‍ച്ച്‌ 12 ന് മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍  257 ഓളം പേര്‍ മരിക്കുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടി രൂപയില്‍ കൂടുതല്‍ വിലമതിക്കുന്ന വസ്തുവകകള്‍ നശിക്കുകയും ചെയ്തിരുന്നു.

കെട്ടിട നിര്‍മ്മാതാവായ ഖാന്‍ സ്ഫോടനത്തിനുള്ള ആര്‍ഡിഎക്സ് തന്റെ ഗോഡൗണില്‍ 58 ചാക്കിലായി സൂക്ഷിക്കുകയും പിന്നീടിത് താനെ കടലിടുക്കില്‍ ഉപേക്ഷിച്ചെന്നും തെളിഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

0
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചു ; പ്രതിയെ ആറന്മുള പോലീസ് പിടികൂടി

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും...

കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട ; 6പേർ പിടിയിൽ

0
കൊച്ചി : കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട. കോഴിക്കോട് രണ്ട് യുവതികൾ...

പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ച് വാർഡുകളിൽ...