Monday, May 20, 2024 5:33 pm

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും ; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വെച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയില്‍ എം.കെ. മുനീറും മത്സരിക്കും. കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെയാകും ലീഗിന്റെ സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരങ്ങള്‍.

മുതിര്‍ന്ന നേതാക്കള്‍ പലരും മത്സര രംഗത്തുണ്ടാകും. കെ.എം. ഷാജിയെ പെരിന്തല്‍മണ്ണയില്‍ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലംഭാരവാഹി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും തീരുമാനമുണ്ടായേക്കും. കെ.എം. ഷാജിയെ കാസര്‍ഗോഡ് മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കാസര്‍ഗോഡ് ജില്ലാ നേതൃത്വത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം വേങ്ങൂരില്‍ ഒരു മഞ്ഞപ്പിത്ത മരണം കൂടി സ്ഥിരീകരിച്ചു

0
എറണാകുളം : പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണം രണ്ടായി. ...

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

0
പത്തനംതിട്ട : കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട...

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു ; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

0
അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും...

ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും ചെയ്യുന്നവരുടെ ചതിയിൽപെടരുതെന്ന് ജനങ്ങളോട് പോലീസ്

0
പത്തനംതിട്ട : ജില്ലയിലെ ചിലയിടങ്ങളിൽ ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും ആളുകൾ...