ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷസ്ഥാനത്ത് ഇനി ഇവര്‍.. ; പത്തനംതിട്ടയില്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നാലു നഗരസഭകളിലേക്ക് അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലേക്കാണ് അധ്യക്ഷരെ തെരഞ്ഞെടുത്തത്.

പത്തനംതിട്ട നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ആമിന ഹൈദരാലിയാണ്.

പന്തളം നഗരസഭയില്‍ സുശീല സന്തോഷ് ചെയര്‍പഴ്സണായി അധികാരമേറ്റു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി യു.രമ്യ അധികാരമേറ്റു.

അടൂര്‍ നഗരസഭയില്‍ ഡി. സജി ചെയര്‍മാനായി. വൈസ് ചെയര്‍പേഴ്‌സണായി ദിവ്യ റെജി മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു.

തിരുവല്ല നഗരസഭയില്‍ ബിന്ദു ജയകുമാര്‍ നഗരസഭാ ചെയര്‍പേഴ്സണായി അധികാരമേറ്റു. ഫിലിപ്പ് ജോര്‍ജാണ് വൈസ്‌ചെയര്‍മാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....