അയോധ്യയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയില്‍ ഇന്നലെ രാത്രി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ ഉറങ്ങുകയായിരുന്ന അമേഠി സ്വദേശിയായ 35 കാരന്‍ പങ്കജ് ശുക്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. രണ്ട് മാസത്തോളമായി മാതൃസഹോദരനായ ശിവനാരായണന്റെ വീട്ടില്‍ താമസിച്ചിരുന്ന പങ്കജ് ഇടയ്ക്കിടെ ക്ഷേത്രത്തിലെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു. ചൂട് കൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്.

‘ഭുവാപൂര്‍ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രപരിസരത്ത് കഴുത്ത് മുറിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, അന്വേഷണം നടക്കുകയാണെന്ന് മിലക്പൂര്‍ അയോധ്യ സര്‍ക്കിള്‍ ഓഫിസര്‍ സത്യേന്ദ്ര ഭൂഷണ്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...