പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ജെ​പി നേ​താ​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പു​റ​ത്ത്

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ജെ​പി നേ​താ​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പു​റ​ത്ത്. 2018 ല്‍ ​ബു​ല​ന്ദ്ഷാ​റി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ബോ​ദ് കു​മാ​ര്‍ സിം​ഗി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ശി​ഖ​ര്‍ അ​ഗ​ര്‍​വാ​ളി​നൊ​പ്പം ബി​ജെ​പി ബു​ല​ന്ദ്ഷാ​ര്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ശി​ശോ​ദി​യ നി​ല്‍​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

ജൂ​ലൈ 14ന് ​പ്ര​ധാ​ന്‍​മ​ന്ത്രി ജ​ന്‍ ക​ല്യാ​ങ്ക​രി യോ​ഗി ജാ​ഗ്രൂ​ക്ത അ​ഭി​യാ​ന്‍ എ​ന്ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ല്‍ അ​നി​ല്‍ ശി​ശോ​ദി​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​നി​ടെ ശി​ശോ​ദി​യ ശി​ഖ​ര്‍ അ​ഗ​ര്‍​വാ​ളി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റു​ന്ന ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. അ​ഗ​ര്‍​വാ​ളി​ന് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ദ്ദേ​ഹ​ത്തെ സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...