തിരുവനന്തപുരത്ത് റിട്ടയേഡ് വനിതാ എസ് ഐയെ തലക്കടിച്ചു കൊന്നു ; ഭര്‍ത്താവായ റിട്ടയേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് റിട്ടേര്‍ഡ് വനിതാ എസ് ഐ ലീലയെ തലക്കടിച്ചു കൊന്നതിനു ശേഷം  ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് എസ് ഐ പൊന്നന്‍(70) ആണ് വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങി മരിച്ചത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശിയാണ് പൊന്നന്‍. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേയറ്റ ലീല മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് സംശയിക്കുന്നു. തടിക്കഷ്ണം കൊണ്ട് ലീലയുടെ തലയ്ക്കടിച്ചാണ് പരിക്കേല്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...