അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം : എറണാകുളത്ത് ലീഗ് നേതാക്കളുടെ യോഗം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത് ടി എ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ യോഗം ചേരുന്നു. അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യോഗം ചേരുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിലും പ്രവർത്തകർക്ക് എതിർപ്പുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങളും യോഗത്തിലുണ്ട്.

കളമശ്ശേരിയില്‍ ജില്ലാ നേതൃത്വം നല്‍കിയ പേരുകള്‍ വെട്ടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയത്. ഈ തീരുമാനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇന്നലെ വൈകുന്നേരം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം നടന്ന റോഡ് ഷോയില്‍ നിന്ന് ജില്ലയിലെ പ്രധാന ലീഗ് നേതാക്കള്‍ വിട്ടുനിന്നു. കളമശ്ശേരി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രതിഷേധം അറിയിക്കാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമാണ് യോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...