മു​സ്‍ലിം ജ​ന​വി​ഭാ​ഗം രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും സാ​മു​ദാ​യി​ക സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രുാണെന്ന് മു​സ്‍ലിം ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : മു​സ്‍ലിം ജ​ന​വി​ഭാ​ഗം രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും സാ​മു​ദാ​യി​ക സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രും ഭ​ര​ണ​ഘ​ട​ന​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്ര​ഫ. കെ. ​ഖാ​ദ​ര്‍ മൊ​യ്തീ​ന്‍. സ്വ​ത​ന്ത്ര ക​ര്‍ഷ​ക​സം​ഘം സു​വ​ര്‍ണ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക​ര്‍ഷ​ക​രു​ടെ ഒ​രാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന സ്‌​പെ​ഷ​ല്‍ പ​തി​പ്പ് പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, ക​ള​ത്തി​ല്‍ അ​ബ്ദു​ല്ല, അ​ഡ്വ. കെ.​എ​ന്‍.​എ. ഖാ​ദ​ര്‍, അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് (ആ​ന്ധ്ര), സി.​പി. ബാ​വ ഹാ​ജി, മ​ര​ക്കാ​ര്‍ മാ​രാ​യ​മം​ഗ​ലം, ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...