പാചകവാതക വിലവർദ്ധനവിനെതിരെ അടുപ്പ് സമരം നടത്തി മുസ്ലിം യൂത്ത് ലീഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതക വിലവർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രുത്വത്തില്‍ പത്തനംതിട്ട പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ അടുപ്പ് സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്  തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി  പ്രതിഷേധാർഹമാണ്. കോവിഡ് കാലത്ത് ജനങ്ങൾ വലയുമ്പോൾ കേരള സർക്കാർ നികുതി ഇളവ് നൽകാതെയും ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി ഇളവിലൂടെ കേരള സര്‍ക്കാര്‍ പെട്രോള്‍ വില കുറയ്ക്കണമെന്നും ഹമീദ് സാഹിബ് ആവശ്യപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, നിയാസ് റാവുത്തർ, അഡ്വ. മുഹമ്മദ്‌ അൻസാരി, ഷെഹൻ ഷാ, സാലിഹ്, നജീബ് പമ്പാവാലി, സിറാജ് പുത്തെൻവീട്, അക്ക്ബർ വലംചുഴി, ബേബി കണ്ണങ്കര, സലാം വലഞ്ചുഴി, ഫഹദ്, അയാസ്, റിയാസ് എച്ച്, ഷമീർ, ശിഹാബ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...