മുത്തൂറ്റ് ഫിനാന്‍സ് ഒത്തുതീർപ്പ് ചർച്ച ഇന്ന് ; മാനേജ്മെന്റ് പ്രതിനിധികളും സിഐടിയു നേതാക്കളും പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചർച്ച ഇന്ന് വീണ്ടും നടക്കും. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിലാണ് ചർച്ച. മാനേജ്മെന്റ് പ്രതിനിധികളും സിഐടിയു നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത സിഐടിയു അംഗങ്ങളായ 164 പേരെ ഡിസംബറിൽ മാനേജ്മെന്റ് പിരിച്ചുവിട്ടെന്നാരോപിച്ചാണ് സിഐടിയുവിന്റെ  നേതൃത്വത്തിൽ സമരം തുടങ്ങിയത്

എന്നാൽ 43 ശാഖകൾ പൂട്ടാൻ ബോർ‍ഡ് തീരുമാനിച്ചതാണെന്നും ഇതിന്റെ  ഭാഗമായാണ് തൊഴിലാഴികളെ കുറച്ചതെന്നുമാണ് മാനേജ്മെന്റ് നിലപാട്. ചർച്ചകൾക്കിടയിൽ എം.സ്വരാജ് എം.എൽഎ മോശമായി പെരുമാറിയെന്ന് മാനേജ്മെന്റ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...