വയനാട് – മുട്ടിലില്‍ മരം മുറിച്ചു കടത്താനുപയോഗിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വയനാട് മുട്ടിലില്‍ മരം മുറിച്ചു കടത്താനുപയോഗിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മാനിപുരത്തുള്ള ഡ്രൈവറുടെ വീട്ടില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. വയനാട്ടില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കുന്നമംഗലം സ്വദേശിയുടേതാണ് ലോറി.

അനധികൃതമായി മുറിച്ച തടികള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനിരുന്ന ലോറിയാണ് പോലീസിന്റെ പിടിയിലായത്. വാഹനം വയനാട്ടിലെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. താമരശ്ശേരിയിലെ വനം ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് കല്‍പ്പറ്റയില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....