കേരളവും കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു ; യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം തോ​ന്ന​ക്ക​ലി​ലെ ലൈ​ഫ് സ​യ​ന്‍​സ് പാ​ര്‍​ക്കി​ല്‍ വാ​ക്സി​ന്‍ ഉ​ല്‍​പ്പാ​ദ​ന യൂണിറ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഡോ. ​എ​സ് ചി​ത്ര ഐ​എ​എ​സി​നെ വാ​ക്സി​ന്‍ നി​ര്‍​മ്മാ​ണ പ്രോ​ജ​ക്ടി​ന്റെ പ്രോ​ജ​ക്‌ട് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീരുമാനി​ച്ചു.

എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ വാ​ക്സി​ന്‍ ഉ​ല്‍​പ്പാ​ദ​നം ആ​രം​ഭി​ക്കാ​ന്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ച വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡോ. ​കെ.​പി. സു​ധീ​ര്‍ (ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി) ചെ​യ​ര്‍​മാ​നും ഡോ.​ബി. ഇ​ക്ബാ​ല്‍ (സ്റ്റേ​റ്റ് ലെ​വ​ല്‍ എ​ക്സ്പേ​ര്‍​ട്ട് ക​മ്മി​റ്റി കോ​വി​ഡ് മാ​നേ​ജ്മെ​ന്റ്), ഡോ. ​വിജയകുമാര്‍ (വാ​ക്സി​ന്‍ വി​ദ​ഗ്ധ​ന്‍, ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റി, ഹൈ​ദ​രാ​ബാ​ദ്), ഡോ. ​രാ​ജ​ന്‍ ഖോബ്രഗഡെ (​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്), ഡോ. ​രാ​ജ​മാ​ണി​ക്യം (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ​എ​സ്‌ഐ​ഡി​സി) എ​ന്നി​വ​ര്‍ മെ​മ്പ​ര്‍​മാ​രാ​യാ​ണ് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...