മൂവാറ്റുപുഴ പോക്സോ കേസ് ; മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മൂവാറ്റുപുഴ പോക്സോ കേസിൽ മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ. പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. നവോത്ഥാന നായകരെ കൂട്ടുപിടിച്ച് പോക്സോ പ്രതിയെ മാത്യു കുഴല്‍നാടന്‍  സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാത്യുവിന് സ്ഥലജല ഭ്രമമാണ്. ഷാൻ മുഹമ്മദിനെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം. ഷാൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നും റഹീം പറഞ്ഞു.  കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരായി എന്നാണ് ഡിവൈഎഫ്ഐ യുടെ ആരോപണം. കേസ് ഏറ്റെടുത്ത്  ഒപ്പിട്ട രേഖകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു.  ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....