മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

1) പേഴുംകാട്, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, പേഴുംകാട് എസ്.എന്‍.ഡി.പി.യു.പി.എസ് സ്‌കൂള്‍

2) മേക്കൊഴൂര്‍, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് മൂന്ന്, മേക്കൊഴൂര്‍ എം.റ്റി.എച്ച്.എസ്

3) കോട്ടമല, ഓഗസ്റ്റ് രണ്ട്, വൈകിട്ട് മൂന്ന്, കോട്ടമല അംഗന്‍വാടി

4) മണ്ണാറക്കുളഞ്ഞി, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മണ്ണാറക്കുളഞ്ഞി ഹോളീമാതാ ഓഡിറ്റോറിയം

5) പി.എച്ച്.സി. വാര്‍ഡ്, ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, മേക്കൊഴൂര്‍ എം.ഡി.എല്‍.പി.എസ്

6) ചീങ്കല്‍ത്തടം, ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, മണ്ണാറക്കുളഞ്ഞി ഹോളീമാതാ ഓഡിറ്റോറിയം

7) ഇടക്കര, ഓഗസ്റ്റ് എട്ട്, വൈകിട്ട് 3.30, മൈലപ്ര കൃഷിഭവന്‍

8) മൈലപ്ര സെന്‍ട്രല്‍, ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, മൈലപ്ര എന്‍.എസ്.എസ് കരയോഗമന്ദിരം

9) കാറ്റാടി വലിയതറ, ഓഗസ്റ്റ് രണ്ട്, ഉച്ചയ്ക്ക് 2.30, മുട്ടത്ത്പടി എം. എ ഫിലിപ്പോസ് മുട്ടത്ത് ഭവനം

10) ഐ.റ്റി.സി. വാര്‍ഡ്, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് മൂന്ന്, മാര്‍ ഫിലോക്‌സിനോസ് ഐ.ടി.സി കുമ്പഴ വടക്ക്

11) ശാന്തി നഗര്‍, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കുമ്പഴ വടക്ക് എസ്.എന്‍.വി.യു.പി.എസ്

12) മൈലപ്ര സ്‌കൂള്‍ വാര്‍ഡ്, ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, മൈലപ്ര എസ്.എച്ച്.എല്‍.പി.എസ്

13) കാക്കാംതുണ്ട്, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് നാല്, കാക്കാംതുണ്ട് എന്‍.എം.എല്‍.പി.എസ്

14) മുള്ളന്‍കല്ല്, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, പേഴുംകാട് എസ്.എന്‍.ഡി.പി.യു.പി.എസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...