മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ നാളെ (ഓഗസ്റ്റ് 10) മുതല്‍ 25 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ നാളെ (ഓഗസ്റ്റ് 10) മുതല്‍ 25 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
——-
ഒന്ന്, പേഴുംകാട്, ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി. യു.പി. സ്‌കൂള്‍ പേഴുംകാട്.
രണ്ട്, മേക്കൊഴൂര്‍, ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2.30, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
മൂന്ന്, കോട്ടമല, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, കോട്ടമല അങ്കണവാടി
നാല്, മണ്ണാറക്കുളഞ്ഞി, ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 2.30, ഹോളിമാത ഓഡിറ്റോറിയം
അഞ്ച്, പഞ്ചായത്ത് വാര്‍ഡ്, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, ക്യഷിഭവന്‍ ഓഡിറ്റോറിയം
ആറ്്, കാറ്റാടി വലിയതറ, ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 2.30, മുട്ടത്തുപടി.
ഏഴ്, മൈലപ്ര സെന്‍ട്രല്‍, ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30, എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര
എട്ട്, ഐറ്റിസി വാര്‍ഡ്, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്
ഒന്‍പത്, ശാന്തിനഗര്‍, ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.വി യു.പി.എസ് കുമ്പഴ വടക്ക്
10, കാക്കാംതുണ്ട്, ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30, എന്‍.എം എല്‍പിഎസ് കാക്കാംതുണ്ട്.
11, ഇടക്കര, ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30, കൃഷിഭവന്‍ ഓഡിറ്റോറിയം.
12, പിഎച്ച് സബ് സെന്റര്‍ വാര്‍ഡ്, ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 2.30, എംഡിഎല്‍പിഎസ് മേക്കൊഴൂര്‍
13, മുള്ളന്‍കല്ല്, ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...