പെട്ടിയിലേക്ക് മാത്രം പ്രചാരണമൊതുക്കുന്നത് കോൺഗ്രസിൻ്റെ ട്രാപ്പ് ; നിലപാടിലുറച്ച് എൻ എൻ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ പ്രചരണ വിഷയം കള്ളപ്പണമാകരുതെന്നാവർത്തിച്ച് സി പി എം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസ് രംഗത്തെത്തി. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുക എന്നത് ട്രാപ്പാണെന്നും, അത് കോണ്‍ഗ്രസിൻ്റെ കെണിയാണെന്നും പറഞ്ഞ അദ്ദേഹം, ട്രോളി ബാഗിനുള്ളിൽ പണമാണോ സ്വർണമാണോ ഉള്ളതെന്ന് കണ്ടെത്തേണ്ടത് സി പി എമ്മല്ല, പോലീസ് ആണെന്നും കൂട്ടിച്ചേർത്തു. അതിന് കഴിവുള്ള പൊലീസാണ് കേരളത്തിൽ ഉള്ളതെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണെന്നും, പാലക്കാട്ടെ ജനകീയ പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും, സി പി എം ജില്ലാ നേതൃത്വവും കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി ആവർത്തിക്കുമ്പോഴാണ് മുതിർന്ന നേതാവായ എൻ എൻ കൃഷ്ണദാസ് രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തിൻ്റെ പ്രസ്താവന തള്ളി പാർട്ടി ജില്ലാ സെക്രട്ടറി എത്തി. എന്നാൽ, വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് നിലപാട് ആവർത്തിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...

കനത്ത മഴ : ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ മരണം ; പത്തനംതിട്ടയിലും വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. പത്തനംതിട്ടയില്‍ പെയ്ത കനത്ത...

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...