നബിദിനം ; യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : നബിദിനവുമായി ബന്ധപ്പെട്ടു പൊതു അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ. 25ന് ആണ് നബിദിനമെങ്കിലും യുഎഇയിൽ 28ന് ആണ് പൊതുഅവധി. ശനിയും ഞായറും ചേർത്ത് 3 ദിവസം തുടർച്ചയായി അവധി ലഭിക്കും. എന്നാൽ, ഷാർജയിൽ വെള്ളിയാഴ്ച ഒഴിവു ദിനമായതിനാൽ, പൊതുഅവധിയുടെ ഗുണം ലഭിക്കില്ല. പ്രത്യേക മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് 25ലെ അവധി 28ലേക്ക് മാറ്റിയത്. ഒമാനിൽ 27ന് ആണ് നബിദിന അവധി. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ തുടർച്ചയായി മൂന്നു ദിവസം ഒഴിവ് ലഭിക്കുന്ന രീതിയിൽ പൊതു അവധി പുനഃക്രമീകരിക്കുകയായിരുന്നു. കുവൈത്തിലും 27ന് ആണ് പൊതു അവധി. വെള്ളിയും ശനിയും ചേർത്ത് മൂന്നു ദിവസം ഒഴിവു ലഭിക്കും. അതേസമയം, ബഹ്റൈനിൽ 25നു തന്നെയാണ് പൊതുഅവധി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...