പൂര്‍ണ്ണ നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൂര്‍ണ്ണ നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി. മക്കരപറമ്പ്  വടിശ്ശീരി കുളമ്പിലെ ഏലച്ചോല അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 26ന് കള്ളന്‍ കയറിയത്. തുടര്‍ന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണ് ആരാണെന്ന് വ്യക്തമായത്. സമീപവാസിയാണ് നൂല്‍ ബന്ധമില്ലാതെ മോഷ്ടിക്കാന്‍ കയറിയത്.

വീടിന്റെ മതില്‍ കള്ളന്‍ ചാടിക്കടക്കുന്നതിന്റെയും വീടിന്റെ ഒന്നാം നിലയില്‍ കയറുന്നതിന്റെയും ഒക്കെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുകളിലെ നിലയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം കവരാന്‍ ശ്രമിക്കുകയായിരുന്നു കള്ളന്‍. ഇതിനിടെ സ്ത്രീകള്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

സിസി ടിവി ദൃശ്യങ്ങള്‍ നാട്ടില്‍ പ്രചരിച്ചതോടെയാണ് സമീപവാസിയായ യുവാവാണ് കള്ളനെന്നു തിരിച്ചറിഞ്ഞത്. ആരെങ്കിലും കണ്ടാലും പിടിയിലാകാതിരിക്കാനാണ് വസ്ത്രമുപേക്ഷിച്ചതെന്നാണു നിഗമനം. വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...