നന്ദുവിന്റെ മരണം കൊലപാതകം : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‌ ആലപ്പുഴ പുന്നപ്രയില്‍ നന്ദു എന്ന യുവാവ് ട്രെയിനിടച്ച്‌ മരിച്ചത് കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരണത്തിന് പിന്നില്‍ ഡി വൈ എഫ് ഐയും ലഹരി മാഫിയയുമാണ്. നന്ദുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവരാതിരിക്കാന്‍ പോലീസ് ശ്രമിച്ചു. നന്ദുവിന്റെ ഓഡിയോ ഡിലീറ്റാക്കാന്‍ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

നന്ദുവിന്റെ മരണത്തില്‍ ഡി വൈ എഫ് ഐക്കെതിരെ പരാതിയുമായി നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡി വൈ എഫ് ഐക്കാര്‍ തന്നെ മര്‍ദിച്ചതായി നന്ദു പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...