നന്മ വിരുന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ചു നൽകപ്പെട്ട ഭവനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിലേക്കുള്ള തുടർ പ്രവർത്തനങ്ങളുടെ  ഭാഗമായി പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച്  നടത്തപ്പെട്ട കുടുംബസംഗമവും നന്മ വിരുന്ന് പദ്ധതിയും നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ദുബായ് ദിശയുടെ സഹായത്താൽ 110 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകുകയും ഉന്നത വിദ്യാഭ്യാസത്തിനു  നിവൃത്തിയില്ലാതെ പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാതെ വന്ന വിദ്യാർത്ഥിക്ക്  അൻപതിനായിരം രൂപ സ്കോളർഷിപ്പ് ആയി നൽകുകയും ചെയ്തു. ചടങ്ങിൽ പ്രൊജക്റ്റ് മാനേജർ കെ. പി. ജയലാൽ, ടിയാരാ ബോബൻ, വിഘ്നേഷ് നാഥ്, ആര്യ. സി.എൻ, ഹരിത എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...