നരേന്ദ്ര മോദി സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍: സമസ്ത മേഖലയിലും പരാജയമായ മോദി സര്‍ക്കാരിനെതിരെ സമ്മതിദാനവകാശം സമരായുധമാക്കി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് തടയുവാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയെ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കൊടുമണ്ണില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ആര്‍.സി ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം തോപ്പില്‍ ഗോപകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനില്‍ കൊച്ചുമൂഴിക്കല്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, പഴകുളം ശിവദാസന്‍, സക്കറിയ വര്‍ഗീസ്, എ. വിജയന്‍ നായര്‍, അഡ്വ. ബിജു ഫിലിപ്പ്, അജികുമാര്‍ രണ്ടാംകുറ്റി, അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, സൗദാമിനി, അബ്ദുള്‍കലാം ആസാദ്, സുന്ദരേശന്‍ അങ്ങാടിക്കല്‍, പ്രകാശ്. റ്റി. ജോണ്‍, എ.ജി. ശ്രീകുമാര്‍, മുല്ലൂര്‍ സുരേഷ്, സി.ജി. ജോയി, ബിജു അങ്ങാടിക്കല്‍, ഗീതാദേവി, ലാലി സുദര്‍ശന്‍, യശോദ മോഹന്‍ദാസ്, ജിതേഷ് കുമാര്‍, ലിസ്സി റോബിന്‍സ്, രേവമ്മ വിയജന്‍, സിനി ബിജു, തങ്കച്ചന്‍ എരുത്വാക്കുന്ന് തുടങ്ങിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...