ഗുസ്തി താരവും സഹോദരനും വെടിയേറ്റു മരിച്ചെന്ന വാര്‍ത്ത വ്യാജം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗുസ്തി താരവും സഹോദരനും വെടിയേറ്റു മരിച്ചെന്ന വാര്‍ത്ത വ്യാജം. താനും സഹോദരനും ജീവിച്ചിരിപ്പുണ്ടെന്ന് ദേശീയ ഗുസ്തി താരം നിഷ ദാഹിയി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. താന്‍ സുഖമായിരിക്കുന്നുവെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് അവര്‍ പറയുന്നത്. ഹരിയാനയിലെ സോനിപത്തിലെ സുശീല്‍കുമാര്‍ അക്കാദമിയില്‍വച്ചാണ് താരത്തിന് വെടിയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. താരവും സഹോദരനും മരിച്ചെന്നും അമ്മ ഗുരുതരാവസ്ഥയിലാണെന്നും നാട്ടുകാര്‍ സുശീല്‍കുമാര്‍ അക്കാദമി കത്തിച്ചുവെന്നുമായിരുന്നു വാര്‍ത്ത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം പരാതി...

0
കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പോലീസിൽ...

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...