‘നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി’ ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിര്‍ണായക നീക്കവുമായി നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി പ്രഖ്യാപിച്ചു. വിവി അഗസ്റ്റിനാണ് ചെയര്‍മാന്‍. ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. എറണാകുളത്തായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ജോണി നെല്ലൂരും, മാത്യുസ്റ്റീഫനുമടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് രാജിവച്ചിരുന്നു. ഒരു പാർട്ടിയോടും അടുപ്പമില്ലെന്ന് ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍ പറഞ്ഞു. ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ല. കാർഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യം.

റബറിന് 300 രൂപ വില ലഭിക്കണം. അതിനായി എന്നും സമരരംഗത്ത് ഉണ്ടാകും. ബിഷപ് പാംബ്ലാനി പറഞ്ഞത് കർഷകരുടെ വികാരം ഉൾക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനോട് എതിർപ്പുമില്ല. പ്രത്യേക സ്നേഹവുമില്ല. ഇതുവരെ ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ആവശ്യമെങ്കിൽ ദൽഹിയിൽ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിക്ക് രാജ്യത്തിന് പുറത്തും വിപുലമായ ബന്ധമുണ്ട് .അദ്ദേഹം രാജ്യത്തിന് വേണ്ടി മികച്ച ഭരണമാണ് നടത്തുന്നത്. ബിജെപി മതമേലധ്യക്ഷന്മാരെ കാണുന്നതിൽ തെറ്റില്ല അത് എല്ലാ പാർട്ടികളും ചെയ്യുന്നതാണെന്നും വിവി അഗസ്റ്റിന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...