ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിന് ടേബിൾ ടെന്നിസ് താരം ശരത് കമൽ അർഹനായി. ഈ വർഷം ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാലു മെഡലുകൾ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് എന്നിവർക്ക് അർജുന പുരസ്കാരം ലഭിച്ചു.

അർജുന അവാർഡ് ജേതാക്കൾ
സീമാ പൂനിയ, എൽദോസ് പോൾ, അവിനാഷ് മുകുന്ദ് സേബിൾ (അത്‍ലറ്റിക്സ്), ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൻ), അമിത് കുമാർ, നിഖാത് സരീൻ (ബോക്സിങ്), ഭക്തി പ്രദീപ് കുൽക്കർണി, ആർ. പ്രഗ്യാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീല ദേവ (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോനി സൈകിയ (ലോൺ ബോൾ), സാഗർ കൈലാസ്, എളവേനിൽ വാളറിവൻ, ഓംപ്രകാശ് മിതർവാൾ (ഷൂട്ടിങ്), ശ്രീജ അകൂല (ടേബിൾ ടെന്നിസ്), വികാസ് താക്കൂർ (ഭാരോദ്വഹനം), അൻഷു, സരിത (ഗുസ്തി), പർവീൺ (വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൻ), സ്വപ്നിൽ സഞ്ജയ് പാട്ടീൽ (പാരാ സ്വിമ്മിങ്), ജെർലിൻ അനിക (ഡെഫ് ബാഡ്മിന്റൻ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...