സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്തി ചെന്നൈ സ്വദേശിനി യുവശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സ്വാമി അയ്യപ്പന്റെ ശ്രീകോവിലിനു മുന്നില്‍ സംഗീതാര്‍ച്ചന നടത്തി കന്നി മാളികപ്പുറമായ യുവശ്രീ. തേടിവരും കണ്ണുകളില്‍ എന്ന് തുടങ്ങുന്ന ഭക്തിഗാനത്തിന്റെ തമിഴ് വരികളാണ് യുവശ്രീ ആലപിച്ചത്. ചെന്നൈ സ്വദേശിനിയായ യുവശ്രീ അച്ഛന്‍ ബാലാജിയോടൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. ബുധനാഴ്ച ഉച്ചപൂജയ്ക്ക് മുമ്പാണ് യുവശ്രീ അയ്യപ്പ സ്വാമിക്കു മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയത്. മൂന്നു വര്‍ഷമായി കര്‍ണാടക സംഗീതം അഭ്യസിക്കുന്ന യുവശ്രീ ചെന്നൈ ഔവര്‍ലേഡി സെന്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...